All about elephants,Kerala Elephants,Elephants Latest news,Kerala Elephant Lovers,Asian Elephants, piano tutorial, piano songs, piano for kids,arabic letters song, arabic letters learning .....
For All Elephant Lovers....
Monday, February 22, 2010
ആന കാര്‍ട്ടൂണ്‍ പ്രദര്‍ശനം
തൃശ്ശൂര്‍ : കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ആന സംരക്ഷണ സമിതിയും സംയുക്തമായി ആന കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടത്തുന്നു. ആന പ്രേമികളുടെയും, പൂരത്തിന്റെയും നാടായ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍, നവമ്പര്‍ ഏഴ് ശനിയാഴ്‌ച്ച തുടങ്ങുന്ന പ്രദര്‍ശനം നവമ്പര്‍ ഒന്‍പത് വരെ തുടരും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ കാര്‍ട്ടൂണുകള്‍ ഈമെയിലായി cartoonacademy at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കണം. രാഷ്ട്രീയം, സാമൂഹികം, സാംസ്ക്കാരികം, കായികം എന്നിങ്ങനെ ഏതു തരം കാര്‍ട്ടൂണുകളും അയക്കാം. വിഷയം ആനയെ സംബന്ധിക്കുന്നതാവണം എന്നു മാത്രമാണ് നിബന്ധന. നവമ്പര്‍ ആറിനു മുന്‍പ് ലഭിക്കുന്ന കാര്‍ട്ടൂണുകളില്‍ നിന്നും തെരഞ്ഞെടുക്ക പ്പെടുന്നവ മാത്രമേ പ്രദര്‍ശിപ്പി ക്കുകയുള്ളൂ.
No comments:
Post a Comment